A NEW CHAPTER BEGINS

ഗയ

പുതിയ വീട്ടിൽ ഒരു സ്നേഹസംഗമം

ഞങ്ങളുടെ പുതിയ വീട് ഗയ
WITH LOVE, WE INVITE YOU

ഞങ്ങൾ പുതുതായി വാങ്ങിയ ‘ഗയ’ എന്ന വീട്ടിൽ താമസം തുടങ്ങിയ സന്തോഷം അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പങ്കിടാൻ ഒരു കൂടിച്ചേരൽ ഒരുക്കുകയാണ്.

ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരാൻ കുടുംബസമേതം എത്തിച്ചേരുമല്ലോ.

29
ഞായറാഴ്ച
NOVEMBER 2026

സ്നേഹപൂർവ്വം

അമേഷ് ലാൽ സുദർശനൻ
സജിത എം എസ്
ബോധി എ എസ്
VENUE

GAYA
Aikkarakkonam, Punalur, Kerala

Landmark: Nanu Mesthri Memorial Workshop
Aikkarakkonam–Kakkodu Road

Open location in Google Maps